"Welcome to Prabhath Books, Since 1952"
What are you looking for?

ഒറ്റയാൻ മരങ്ങൾ

4 reviews

ഓർമ്മ പുതഞ്ഞ ഇടവഴികൾ, 

ഉറവുണങ്ങാത്ത നീരരുവികൾ,

 കളഞ്ഞു പോയ നെടുവീർപ്പുകൾ,

 'തൊണ്ടയിൽ തടഞ്ഞ വാക്കുകൾ, 

ആത്മാവിൽ വീണ കയ്യൊപ്പുകൾ' 

ഉയിരിൽ പിണഞ്ഞിരിപ്പതൊക്കെയും 

'കുടഞ്ഞിട്ടതാണെടുത്തുകൊള്ളുക!


'ഈ കവി എഴുതുന്നതെല്ലാം തികഞ്ഞ 'ആത്മ പ്രചോദനത്തിൽ നിന്നാണ്, ആറ്റിലെ 'ആമ്പലിന് വിടരേണ്ടത് രാത്രിയിലാണെന്ന് 'അറിയാവുന്നതു പോലെ ഒരു അനൈച്ഛികത, 'ഏത് ഉയർന്ന സാഹിത്യ മൂല്യത്തെക്കാളും ജീവത്തായതാകുന്നു ഈ ആർജവം, നിഷ്കളങ്കത',

റഫീക് അഹമ്മദ്


90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support